പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന പന്തളം നഗരസഭാ പരിധിയിൽ ഇന്ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.