അടൂർ : അമ്മകണ്ടകര ഷെറി ഭവനിൽ പരേതനായ എം.കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ(95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം വർഗീസ്, എം ജോസ്. മരുമക്കൾ: സുമ, സജി ജോസ്.