തിരുവല്ല: കല്ലുങ്കൽ കിഴക്കില്ലത്ത് വീട്ടിൽ കെ. മുകുന്ദനാചാരി (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. രമണി. മക്കൾ: സുശീല, രമേശൻ, രഘു, രാജേഷ്, സന്തോഷ്, സുജിത. മരുമക്കൾ: വേണു, ഹരി, ഷീല, ശ്രീജ, സിന്ധു.