പരിയാരം : പൂക്കോട് കാക്കനാട്ട് വള്ളിക്കാലായിൽ പരേതനായ കെ.എം.ബേബിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് പരിയാരം സെന്റ് പോൾസ് മർത്തോമാ ചർച്ചിൽ. പരേത മുളക്കുഴ തിനം കാലായിൽ കുടുംബാംഗമാണ്. മക്കൾ റോസമ്മ, മേഴ്സി, സജി. മരുമക്കൾ: ജോയി, ബെൻസൻ.