13-sob-moncy
മോൻസി വർഗീസ്

ചിറയിറമ്പ്: കുഴിമണ്ണിൽ മോൻസി വർഗീസ് (49) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സിന്ധു. മക്കൾ : അലൻ, ജെഫിൻ.