തട്ട: പാറക്കര സ്മിത ഭവനത്തിൽ വിജയന്റെ ഭാര്യ ശ്യാമള എൻ. കെ. (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. മകൾ: സ്മിത. മരുമകൻ: ബിജു.