13-sob-mariamma-mathew
മറിയാമ്മ മാത്യു

അയിരൂർ: ചക്കുതറ മുരുപ്പേൽ ഇലവക്കാട് പരേതനായ മാത്യു തോമസിന്റെ ഭാര്യ മറിയാമ്മ മാത്യു (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: അച്ചൻകുഞ്ഞ്, റോസമ്മ, മോളിക്കുട്ടി, ജെസി, ഷിബു (ഗുജറാത്ത്). മരുമക്കൾ: ഓമന, പരേതനായ അനിയൻ, സാംകുട്ടി, കുഞ്ഞുമോൻ, ഷോളി.