നീർവിളാകം: പ്ലാവേലിൽ ആനന്ദഭവനത്തിൽ പരേതനായ പി പി ദാമോദരൻ പിള്ളയുടെ ഭാര്യ എം. കെ. രാജമ്മ ( 91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. തിരുവല്ല പല്ലാട്ട് കുടുംബാഗമാണ്. മക്കൾ: മോഹൻദാസ് (ഖത്തർ), ശിവദാസ് (യു എസ് ), രാജപ്രസാദ് ( എൽ. ഐ. സി. ഏജന്റ് ചെങ്ങന്നൂർ ), ആനന്ദം. മരുമക്കൾ: ഗീതാകുമാരി ( എൻ. എസ്. എസ്. ഹൈസ്‌കൂൾ, ഓതറ), ഷീലകുമാരി ( യു.എസ് ), സുജാത, മാധവകുറുപ്പ് (ദുബായ്)
സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.