മല്ലപ്പള്ളി ഈസ്റ്റ് : കോഴികുന്നത്ത് പരേതനായ ജോർജ് വർഗീസിന്റെ ഭാര്യ ആണ്ടമ്മ ജോർജ് (96) നിര്യാതയായി. സംസ്‌കാരം പിന്നീട്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്
ഒഫ് എഡ്യൂക്കേഷൻ, തിരുവനന്തപുരം റിട്ട.അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കോട്ടയം മള്ളൂത്ര കുടുംബാംഗമാണ്. മക്കൾ: അജോയ് (ബഹറിൻ), അജിത (റാഞ്ചി), അഡ്വ.അനില. മരുമക്കൾ: വടശ്ശേരിക്കര മുളമൂട്ടിൽ റിനി, സേവ്യർ ഡയസ് (റാഞ്ചി), പരേതനായ പ്രൊഫ.ഡോ.വി.സി.ഹാരീസ്.