13-sob-harish
ഹരീഷ്

കലഞ്ഞൂർ: ഇടയിലെ വീട്ടിൽ (ഹരീഷ് ഭവനം) പരേതനായ ഭരതന്റെ മകൻ ഹരീഷ് (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.