ചെന്നീർക്കര : മലഞ്ചരുവിൽ (പമ്പൂര് പുത്തൻപുരയിൽ ) പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി, ലീല, പ്രസന്നൻ. മരുമക്കൾ: സദാനന്ദൻ, ശശി, ചന്ദ്രലേഖ.