vijay-kuriakkose

പത്തനംതിട്ട: കുമ്പഴവടക്ക് വേലശേരിൽ പരേതനായ അഡ്വ. കുര്യാക്കോസിന്റെ (ബാബുച്ചായൻ) മകൻ വിജയ് കുര്യാക്കോസ് (37) നിര്യാതനായി. സംസ്കാരം നടത്തി. വീണാജോർജ് എം.എൽ.എയുടെ സഹോദരനാണ്. മാതാവ്: റോസമ്മ കുര്യാക്കോസ് (പത്തനംതിട്ട നഗരസഭ മുൻ കൗൺസിലർ). മറ്റൊരു സഹോദരി : അഡ്വ. വിദ്യാ കുര്യാക്കോസ് (കൊച്ചി).