ചെങ്ങന്നൂർ : സർപ്പത്തിൽ പടി പൂമല ചാല് കാളി ഈശ്വരി കാവ് പ്രതിഷ്ഠ ഇന്ന് (14/01/21)ഉച്ചയ്ക്ക് 12.00 നും 12.50 മദ്ധ്യേ ബ്രഹ്മശ്രീ തന്ത്രി അഭിജിത് പോറ്റിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നു.