കുന്നന്താനം: കുന്നന്താനം 50-ാം നമ്പർ എസ്.എൻ. ഡി.പി. ശാഖായോഗത്തിന്റെ പൊതുയോഗവും യൂണിയൻ നേതാക്കളെയും ജനപ്രതിനിധികളെയും ആദരിക്കൽ ചടങ്ങ് 17ന് ഉച്ചയ്ക്ക് 2ന് ശാഖാ ഓഡിറ്റോറിയത്തിൽ നടത്തുന്നു. യോഗം യോഗം അസി. സെക്രട്ടറി പി. എസ്. വിജയൻ ഉദ്ഘാടനം ചെയ്യും.