അയീരൂർ : വെള്ളിയറ ഐരവാക്കൽ പത്മനാഭൻ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : രാധാമണി. മക്കൾ : ഐഷമോൾ, ഷിൽഷ. മരുമക്കൾ : ബോബിഷ്, ഷൈൻ.