ചെങ്ങന്നൂർ: മുളക്കുഴ ഗവ: വി എച്ച് എസ് സ്കൂളിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ ബാച്ചുകളിലേക്ക് ഒഴിവുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ പാനൽ തയാറാക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 18ന് രാവിലെ 10ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .ഫോൺ-04792469019.