15-sob-sarasamma
ടി.കെ.സരസമ്മ

തിരുവല്ല: കാരയ്ക്കൽ ദീപു നിവാസിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ടി.കെ.സരസമ്മ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ശ്യാമളദേവി, പരേതനായ മുരളീധരൻ നായർ, ലത, ജഗദീഷ് കുമാർ, സുജ. മരുമക്കൾ: രാധാകൃഷ്ണൻ, ആനന്ദവല്ലി, വിജയകുമാർ, ജയ, പരേതനായ സുരേഷ്‌കുമാർ.