കല്ലൂപ്പാറ പുതുശ്ശേരി: ചക്കാലമുറിയിലായ പനച്ചിക്കൽ പരേതനായ പി.സി.ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (പെണ്ണമ്മ 80) നിര്യാതയായി.സംസ്‌കാരം പിന്നീട്. മുക്കൂർ കാഞ്ഞരത്താമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, റോയിസ് ഫിലിപ്പ് (യുകെ). മരുമക്കൾ: കല്ലൂപ്പാറ പാറയിൽ കുഞ്ഞച്ചൻ,കല്ലൂപ്പാറ താനത്ത് മലയിൽ ഷൈനി.