നാരങ്ങാനം : നിറുകുഴിയിൽ ബാബു (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കന്നിടുംകുഴിയിൽ സഹോദരൻ ഉണ്ണിയുടെ ഭാവനത്തിൽ വെച്ചുള്ള ശുശ്രുഷക്ക് ശേഷം 11ന് നാരങ്ങാനം സെന്റ് പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.