15-sob-mathai-chandy
മത്തായി ചാണ്ടി

എഴുമറ്റൂർ:കുരീക്കാട്ടിൽ മത്തായി ചാണ്ടി (കുഞ്ഞുകൊച്ച് 87) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന് എഴുമറ്റൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.ഭാര്യ: മുരണി തെക്കേടത്ത് പടിക്കൽ ഏലിയാമ്മ മത്തായി. മക്കൾ: മോനച്ചൻ, വത്സമ്മ, റോസമ്മ, ഗ്രേസി.മരുമക്കൾ:ലില്ലി, കൂരോപ്പട പാലക്കൽ തങ്കച്ചൻ, കോയിപ്പുറം താഴുമ്പാൽ വടക്കേതിൽ റോയി ശാമുവേൽ, ചെറുകോൽപ്പുഴ മുണ്ടോടത്തിൽ പരേതനായ റോയി എബ്രഹാം.