15-sob-kalyaniayamma
കല്യാണി അമ്മ

ഇലവുംതിട്ട: കുരുമല അടിമുറിയിൽ പരേതനായ കുഞ്ഞുപിളളയുടെ ഭാര്യ കല്യാണിഅമ്മ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. മക്കൾ:ബാലചന്ദ്രൻ, പരേതനായ ശശിധരൻ, ശ്യാമള, ലതിക. മരുമക്കൾ : സുകേശിനി,ജയശ്രീ,ചന്ദ്രശേഖരൻ , രഘുനാഥൻ.