വെണ്ണിക്കുളം: വാലാങ്കര ഗീതാ സദനത്തിൽ ശിവൻപിള്ള (75) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കായംകുളം മുതുകുളം ശ്രീദേവി വിലാസത്തിൽ വിജയലക്ഷ്മി. മക്കൾ: ഗീതാലക്ഷ്മി, സദൻ പിള്ള, വിദ്യ.ജി. എസ്.മരുമക്കൾ:ഹരികുമാർ,ശങ്കരൻ നമ്പൂതിരി, രമ്യ.ആർ.കുറുപ്പ്.