15-sob-mariamma-george
മറിയാമ്മ ജോർജ്ജ്

തുരുത്തിക്കാട്: മേമല കുച്ചൻപറമ്പിൽ പരേതനായ കെ.വി.ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ്ജ് (കുഞ്ഞമ്മ 85) നിര്യാതയായി. സംസ്‌കാരം പിന്നീട്. തുരുത്തിക്കാട് മരുതുക്കുന്നേൽ കുടുംബാംഗമാണ്.മക്കൾ:രാജമ്മ (ആനിക്കാട്), ജെയ്സി(അയിരൂർ), ബാബു (യുഎസ്എ),സൂസി(ആസ്‌ട്രേലിയ), മേഴ്സി (അബുദാബി), സുമ (കൂത്താട്ടുകുളം). മരുമക്കൾ:ജോൺ മത്തായി (അയിരൂർ), സൂസൻ (യുഎസ്എ), ജെയ്ബി (മണർകാട്), നാസർ (അബുദാബി), ജെയ്സൺ (ദുബായ്).