കവിയൂർ:പടിഞ്ഞാറ്റംചേരി പള്ളറത്ത് പരേതനായ പി. എ. ഏബ്രഹാമിന്റെ ഭാര്യ റേച്ചൽ ഏബ്രഹാം (പെണ്ണമ്മ - 88) ദോഹയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, സൂസി, എൽസി. സജി (ദോഹ), ഷാജി (ദോഹ). മരുമക്കൾ: തമ്പി, കുഞ്ഞുമോൻ, പരേതനായ സാം, ജെസി, ആനി.