അടൂർ: സ്ഥാനം ഒഴിയുന്ന ജില്ലാകളക്ടർ പി.ബി.നൂഹിന് പഴകുളം കെ.വി.യു.പി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്തിൽ കളക്ട്രേറ്റിലെത്തി മൊമെൻ്റോ സമ്മാനിച്ചു. ഹെഡ്മിസ്ട്രസ്, കവിതാ മുരളി, പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ്, പ്രോഗ്രാം കോർഡിനേറ്റർ കെ.എസ്.ജയരാജ്, എസ്.ശാലിനി എന്നിവർ പങ്കെടുത്തു.