വയലത്തല : മഠത്തിൽ മേമുറിയിൽ തങ്കപ്പന്റെ ഭാര്യ ഭാർഗവി (80) നിര്യാതനായി. സംസ്കാര ഇന്ന് 11ന്. മക്കൾ : രാധാമണി. പരേതനായ രാജൻ. മരുമക്കൾ : സുകുമാരൻ, ശോഭന.