വള്ളംകുളം : വല്യത്ത് കിഴക്കേതിൽ കെ.എൻ ഗോപാലകൃഷ്ണ പിള്ള (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഉമയമ്മ. മക്കൾ : ശിവപ്രസാദ്, ശിവകുമാർ, ശിനുകുമാർ, ശിവപ്രഭ. മരുമക്കൾ : സുധ, ജിഷ, സോമിനി, രാജേഷ് കുമാർ.