വാളക്കുഴി : മേലേടത്ത് കുന്നത്തൂർ പരേതനായ സി.സി വർഗീസിന്റെ ഭാര്യ പൊടിയമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പൊന്നച്ചൻ, ആനി, വിൽസൺ, മഹിമ. മരമുക്കൾ : കുഞ്ഞുമോൾ, ജോണി, ലിസി, സോണി.