ഉതിമൂട് : കുഴികാലായിൽ കെ.വി. വിജയാനന്ദൻ (മിത്രൻ-65) നിര്യാതനായി.
സംസ്‌കാരം 17ന് 2ന് വീട്ടുവളപ്പിൽ.
ഭാര്യ: ഇന്ദിരാ വിജയാനന്ദൻ. മക്കൾ: വിനീത, വിനീപ്.