16-sob-johnson
ജോൺസൺ

കിഴക്കനോതറ: കല്ലുഴത്തിൽ വീട്ടിൽ ജോൺസൺ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: രാജി, മനോജ്.