ഇലവുംതിട്ട: ശബരിമലയിൽ മകരജ്യോതി തെളിഞ്ഞ സമയത്ത് ഇലവുംതിട്ട ജംഗ്ഷനിലും മലനടയിലും വിളക്ക് തെളിച്ചു. ജംഗ്ഷനിലെ ടാക്‌സി-ഓട്ടോ ഡ്രൈവർമാരാണ് ദീപം തെളിക്കലിന് നേതൃത്വം വഹിച്ചത്. മലനടയിൽ വിശേഷാൽ പൂജകളും ദീപാരാധനയും നടന്നു.