aniladevi
എം. അനിലാ ദേവി

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി എം.അനിലാദേവിയെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി നാമനിർദ്ദേശം ചെയ്തു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ് കമ്മിറ്റി സെക്രട്ടറി, ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അനില മലയാലപ്പുഴ ചേറാടി സ്വദേശിനിയാണ്.