16-sob-aju-n-varghese
അജു എൻ. വർഗീസ്

ആറന്മുള: കാഞ്ഞിരവേലിൽ നമ്പൻകുറ്റിയിൽ അച്ചൻസ ് വില്ലയിൽ അജു എൻ. വർഗീസ് (ബാവ - 43) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വഞ്ചിത്ര മാർ ബസ്ഹനനിയാ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ കുമ്പളാംപൊയ്ക അമ്പഴത്തുമൂട്ടിൽ ആൻസി. മക്കൾ: ആഡ്രിൻ, അലോൺസോ.