rajan
നിര്യാതനായി

ചെങ്ങന്നൂർ:മുളക്കുഴ പാങ്ങാട്ട്മോടി, മലയിൽകിഴക്കേതിൽ പി കെ രാജൻ (69) നിര്യാതനായി.സംസ്കാരം ശനിയാഴ്ച്ച പകൽ ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ: വിജയമ്മ.മക്കൾ:ആർ അനീഷ്‌ കുമാർ,അശ്വതി, മരുമക്കൾ:മുരുകേഷ്, രേഷ്മ ‌.