16-sob-md-john

ആഞ്ഞിലിത്താനം: മൈലക്കാട്ടിൽ പുതുപ്പറമ്പിൽ എം.ഡി. ജോൺ (73) നിര്യാതനായി.സംസ്‌കാരം ഇരവിപേരൂർ ഫിലഡൽഫിയ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ നടത്തി. ഭര്യ: കുറിയന്നൂർ നെല്ലിമല പാറയിൽ ഏലിയാമ്മ. മക്കൾ: മോൾസി, ബിൻസി, പരേതനായ പാസ്റ്റർ ഡേവിഡ് ജോൺ. മരുമകൻ: മാമ്മൂട് മൂലയിൽ പാസ്റ്റർ സജി ചാക്കോ (ഐ.പി.സി കാർമ്മൽ, മാങ്ങാനം)