16-sob-bhavani
കെ. ഭവാനി

കുടശ്ശനാട് : കുമ്പഴ പൊയ്ക തെക്കേതിൽ രാമകൃഷ്ണന്റെ ഭാര്യ കെ. ഭവാനി (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉഷ, ഷീജ, ഷീന. മരുമക്കൾ: വിജയ മോഹൻ, ഷിബു. സഞ്ചയനം 19ന് 9ന്.