വകയാർ: വകയാർ വൈദ്യുതി സെക്ഷന്റെ പരിധിൽ പുളിഞ്ചാണി, അണയടി, വത്തിക്കാൻസിറ്റി, മുതുപേഴുങ്കൽ ഗായത്രി എന്നീ സ്ഥലങ്ങളിൽ 11 കെ.വി. ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ 5 മണിവരെ വൈദ്യുതി മുടങ്ങും