16-sob-pankajakshan-nair
പങ്കജാക്ഷൻ നായർ

പന്തളം:ആൽഫ ഫർമസുട്ടിക്കൽസ് ഉടമ കുളനട ഉള്ളന്നൂർ ആനന്ദവാടിയിൽ പങ്കജാക്ഷൻ നായർ (78 ) നിര്യാതനായി. ഭാര്യ :ശ്രീകുമാരിയമ്മ, മകൻ: ടി.പി.ഗോപകുമാർ.(ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ,പന്തളം), മരുമകൾ: ഡോ.മഞ്ജു ഗോപകുമാർ. (ഗവ.ആയുർവേദ ഹോസ്പിറ്റൽ, തുമ്പമൺ) സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.