മണക്കാല: അന്തിച്ചിറ പനച്ചവിളയിൽ ഗോപിനാഥൻ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഉഷ, ഉലകൻ, ഉലകേശൻ, ഉത്തമൻ. മരുമക്കൾ: ചന്ദ്രദാസൻ, ആര്യ, ഗീത, സിന്ധു.സഞ്ചയനം 18 ന്.