തിരുവല്ല: കാരക്കൽ ആദിച്ചൻ പറമ്പിൽ ജോൺസ് വില്ലയിൽ പരേതനായ എം.ജെ ജോണിന്റെ ഭാര്യ അമ്മിണി ജോൺ (82, റിട്ട. മേട്രൻ കെ. ഇ. എം ഹോസ്പിറ്റൽ മുംബൈ ) ബാംഗ്ലൂരിൽ നിര്യാതയായി. സംസ്‌കാരം നാളെ വൈകുന്നേരം 4ന് കാരക്കൽ സെന്റ് തോമസ് മാർത്തോമാ പള്ളി താമരാൽ സെമിത്തേരിയിൽ. കുമ്പനാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, സിസിൽ, സുമ മരുമക്കൾ: സാം, ആനി, ബിജു.