തട്ട. തെങ്ങും തോട്ടത്തിൽ ഉഷസ്സിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഗൗരിയമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: സുമതിക്കുട്ടിയമ്മ (റിട്ട. അധ്യാപിക, സീതത്തോട് ഹൈസ്‌കൂൾ ), രുഗ്മിണിയമ്മ (വയനാട്), പുരുഷോത്തമക്കുറുപ്പ് (റിട്ട. ജനറൽ മാനേജർ ജില്ലാ സഹകരണ ബാങ്ക്, പത്തനംതിട്ട). മരുമക്കൾ: രമണിയമ്മ (റിട്ട. അധ്യാപിക, എൻ എസ് എസ് എച്ച്എസ്എസ് തട്ട, പരേതരായ തങ്കപ്പൻ നായർ, രാമചന്ദ്രക്കുറുപ്പ്.