തിരുവല്ല: കഴിഞ്ഞദിവസം നിര്യാതനായ പെരിങ്ങര വിളഞ്ഞുപറമ്പിൽ വി.എം. ഗോപാലകൃഷ്ണന്റെ (കൊച്ചുകുഞ്ഞ് -80 ) സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് വീട്ടുവളപ്പിൽ നടക്കും.