പത്തനംതിട്ട. കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ കലണ്ടർ ജില്ലാതല പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി.രാജപ്പൻ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ആർ.കൃഷ്ണകുമാർ, ജില്ലാ ആയുർവേദ ഹോസ്പിററൽ സി.എം.ഒ ഡോ. ഉഷ കെ.പുതുമന, വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.വഹിദ റഹ്മാൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഡോ.വി.ആനന്ദ് ,സെക്രട്ടറി ഡോ.രമ്യ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഡോ.എം. മനോജ്, എം.ആർ ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.