പത്തനംതിട്ട: ആർ.എസ്.പി. ജില്ലാനേതൃയോഗം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. അഡ്വ.റ്റി.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.പി.ജി. പ്രസന്നകുമാർ, ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.ശിവകുമാർ, തോമസ് ജോസഫ്, റ്റി.എം.സുനിൽ കുമാർ,ബാബു ചാക്കോ,സജി നെല്ലുവേലി, മധുസൂദനൻപിള്ള,ജോൺസ് യോഹന്നാൻ, പൊടിമോൻ കെ. മാത്യു.ജില്ലാ സെക്രട്ടറി അഡ്വ. ജോർജ്ജ് വറുഗീസ് എന്നിവർ പ്രസംഗിച്ചു.