പത്തനംതിട്ട : സംസ്ഥാനത്തെ ലൈബ്രേറിയന്മാർക്ക് മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത അത്ര അളവിൽ പ്രതിമാസ അലവൻസിൽ വർദ്ധനവ് ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച സർക്കാരിന് ജില്ലാ ലൈബ്രറി കൗൺസിലിന്റെ അനുമോദനം ഇന്ന് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ രേഖപ്പെടുത്തി.