നെല്ലിക്കാല : മുക്കത്ത് ഐക്കുഴ ജ്യോതിസ് ഭവനിൽ ജോൺ ജോണിന്റെ (ജോയിസാർ, റിട്ട. എച്ച്.എം. കാരംവേലി, എം.ടി.യു.പി.എസ്) ഭാര്യയും റിട്ട. ഹെഡ്മിസ്ട്രസുമായ ഏലിയാമ്മ ഈശോ (ഏലിക്കുട്ടി-85) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 12.15ന് നെല്ലിക്കാല മാർത്തോമ്മ പള്ളിയിൽ. റാന്നി തേവർവേലിൽ കുടുംബാംഗമാണ്. മക്കൾ: ബീന (എച്ച്.എം. അമിച്ചകരി നോർത്ത് യു.പി.എസ്), ബോബി (ദുബായ്). മരുമക്കൾ: ജോർജ്ജ് മാത്യു (അടങ്ങപ്പുറത്ത് കോടിക്കൽ അമിച്ചകരി), പ്രിയ (ദുബായ്, മുടപ്ലായിൽ കീഴ്വവായ്പൂര്).