കേരള ആരോഗ്യ സർവകലാശാലയുടെ ബിഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വട്ടപ്പാറ പി.എം.എസ്. ഡെന്റൽ കോളേജിലെ ഭാരതി ബാലൻ. പന്തളം പൂഴിക്കാട് തെക്കേ ആലയിൽ കെ. ബാലന്റെയും ബി. വിമലയുടെയും മകളും അഭിൻ പ്രഭയുടെ ഭാര്യയുമാണ്.
കേരള ആരോഗ്യ സർവകലാശാലയുടെ ബി.ഡി.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വട്ടപ്പാറ പി.എം.എസ്. ഡെന്റൽ കോളേജിലെ ഭാരതി ബാലൻ. പന്തളം പൂഴിക്കാട് തെക്കേ ആലയിൽ കെ.ബാലന്റെയും ബി.വിമലയുടെയും മകളും അഭിൻ പ്രഭയുടെ ഭാര്യയുമാണ്.