ഇലവുംതിട്ട: പാപ്പുറത്ത് മുരളി ആർ. (അയ്യപ്പൻ 58) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ ഭാര്യ: മഹിളാമണി. മക്കൾ: അരുൺ രാജ് ,അഹല്യ. മരുമക്കൾ: വിഷ്ണുപ്രിയ, സുമിത്ത്