17-dr-neethu-dev
ആയുർവേദ എം.എസ് (കർണാടക രാജീവ് ഗാന്ധി സർവ്വകലാശാല) പരീക്ഷയിൽ സർജറി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ. നീതു ദേവ്. പൂയപ്പള്ളി പുത്തൻവിള വീട്ടിൽ ഡോ. ആദർശ് ഡി. രാജിന്റെ ഭാര്യയും, കൊടുമൺ അങ്ങാടിക്കൽ കൈലാസത്തിൽ എൻ. സഹദേവന്റേയും രത്നവല്ലിയുടേയും മകളാണ്.

ആയുർവേദ എം.എസ് (കർണാടക രാജീവ് ഗാന്ധി സർവകലാശാല) പരീക്ഷയിൽ സർജറി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടിയ ഡോ. നീതു ദേവ്. പൂയപ്പള്ളി പുത്തൻവിള വീട്ടിൽ ഡോ. ആദർശ് ഡി. രാജിന്റെ ഭാര്യയും, കൊടുമൺ അങ്ങാടിക്കൽ കൈലാസത്തിൽ എൻ. സഹദേവന്റേയും രത്നവല്ലിയുടേയും മകളുമാണ്.