17-sob-savithri
സാവിത്രി

നാരങ്ങാനം: മാന്തറവീട്ടിൽ പരേതനായ എം. എൻ ജനാർദനന്റെ ഭാര്യ സാവിത്രി (72) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിനു. മരുമകൾ: അനിത.